പൃഥ്വിരാജും ഇന്ദ്രജിത്തും ചെറുപ്പത്തില്‍ സംഘപരിവാര്‍ ശാഖയില്‍ പോകാറുണ്ടായിരുന്നു, സൂര്യനമസ്കാരം പഠിക്കാന്‍ ആണ് പോയത് ,മല്ലിക സുകുമാരൻ
മലയാള സിനിമയിലെ ഏറ്റവും പ്രമുഖരായ നടന്മാരിൽ ഒരാളായിരുന്നു സുകുമാരൻ.അദ്ദേഹത്തിന്റെ മ രണം മലയാളി സിനിമയ്ക്ക് തീരാനഷ്ടം തന്നെ ആയിരുന്നു .എന്നാൽ ഭർത്താവിൻറെ മരണത്തിനുശേഷവും തന്റെ രണ്ടുമക്കളെയും നല്ല നിലയിൽ എത്തിക്കാൻ നടി മല്ലികാ സുകുമാരനു കഴിഞ്ഞു . വർഷങ്ങളായി സിനിമ സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്ന താരം നിരവധി സിനിമകളിലൂടെയും സീരിയലുകളുടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കുടുംബമാണ് മല്ലിക സുകുമാരന്റേത് . ഭർത്താവ് സുകുമാരൻ മക്കൾ ഇന്ദ്രജിത്ത് , പൃഥ്വിരാജ് എന്നിവരെല്ലാം മലയാള …